Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 81

സങ്കീർത്തനങ്ങൾ 81:1-2

Help us?
Click on verse(s) to share them!
1സംഗീതപ്രമാണിക്ക്; ഗത്ഥ്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. നമ്മുടെ ബലമായ ദൈവത്തിന് ഘോഷിക്കുവിൻ; യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുവിൻ.
2തപ്പും ഇമ്പമുള്ള കിന്നരവും വീണയും എടുത്ത് സംഗീതം തുടങ്ങുവിൻ.

Read സങ്കീർത്തനങ്ങൾ 81സങ്കീർത്തനങ്ങൾ 81
Compare സങ്കീർത്തനങ്ങൾ 81:1-2സങ്കീർത്തനങ്ങൾ 81:1-2