Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 73

സങ്കീർത്തനങ്ങൾ 73:14-15

Help us?
Click on verse(s) to share them!
14ഞാൻ ദിവസം മുഴുവൻ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
15ഞാൻ ഇപ്രകാരം സംസാരിക്കുവാൻ വിചാരിച്ചെങ്കിൽ, നിന്റെ മക്കളുടെ തലമുറയോട് ദ്രോഹം ചെയ്യുമായിരുന്നു.

Read സങ്കീർത്തനങ്ങൾ 73സങ്കീർത്തനങ്ങൾ 73
Compare സങ്കീർത്തനങ്ങൾ 73:14-15സങ്കീർത്തനങ്ങൾ 73:14-15