Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 71

സങ്കീർത്തനങ്ങൾ 71:21-22

Help us?
Click on verse(s) to share them!
21നീ എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കണമേ.
22എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ട് നിനക്ക് സ്തുതിപാടും.

Read സങ്കീർത്തനങ്ങൾ 71സങ്കീർത്തനങ്ങൾ 71
Compare സങ്കീർത്തനങ്ങൾ 71:21-22സങ്കീർത്തനങ്ങൾ 71:21-22