Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 71:21-22 in Malayalam

Help us?

സങ്കീർത്തനങ്ങൾ 71:21-22 in മലയാളം ബൈബിള്‍

21 നീ എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കണമേ.
22 എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ട് നിനക്ക് സ്തുതിപാടും.
സങ്കീർത്തനങ്ങൾ 71 in മലയാളം ബൈബിള്‍