Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 62

സങ്കീർത്തനങ്ങൾ 62:11-12

Help us?
Click on verse(s) to share them!
11“ശക്തി ദൈവത്തിനുള്ളത്” എന്ന് ദൈവം ഒരിക്കൽ അരുളിച്ചെയ്തു, ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
12കർത്താവേ, ദയയും നിനക്കുള്ളതാകുന്നു; നീ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

Read സങ്കീർത്തനങ്ങൾ 62സങ്കീർത്തനങ്ങൾ 62
Compare സങ്കീർത്തനങ്ങൾ 62:11-12സങ്കീർത്തനങ്ങൾ 62:11-12