Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 60

സങ്കീർത്തനങ്ങൾ 60:7-8

Help us?
Click on verse(s) to share them!
7ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
8മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!”

Read സങ്കീർത്തനങ്ങൾ 60സങ്കീർത്തനങ്ങൾ 60
Compare സങ്കീർത്തനങ്ങൾ 60:7-8സങ്കീർത്തനങ്ങൾ 60:7-8