Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 55

സങ്കീർത്തനങ്ങൾ 55:19-20

Help us?
Click on verse(s) to share them!
19കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്റെ നിലവിളികേട്ട് അവരെ തോല്പിക്കും. സേലാ. അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
20തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്ത് തന്റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 55സങ്കീർത്തനങ്ങൾ 55
Compare സങ്കീർത്തനങ്ങൾ 55:19-20സങ്കീർത്തനങ്ങൾ 55:19-20