Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 46

സങ്കീർത്തനങ്ങൾ 46:6-7

Help us?
Click on verse(s) to share them!
6ജനതകൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.
7സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടി ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.

Read സങ്കീർത്തനങ്ങൾ 46സങ്കീർത്തനങ്ങൾ 46
Compare സങ്കീർത്തനങ്ങൾ 46:6-7സങ്കീർത്തനങ്ങൾ 46:6-7