Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 34

സങ്കീർത്തനങ്ങൾ 34:10-11

Help us?
Click on verse(s) to share them!
10ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല.
11മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.

Read സങ്കീർത്തനങ്ങൾ 34സങ്കീർത്തനങ്ങൾ 34
Compare സങ്കീർത്തനങ്ങൾ 34:10-11സങ്കീർത്തനങ്ങൾ 34:10-11