Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 30

സങ്കീർത്തനങ്ങൾ 30:2-3

Help us?
Click on verse(s) to share them!
2എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.
3യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 30സങ്കീർത്തനങ്ങൾ 30
Compare സങ്കീർത്തനങ്ങൾ 30:2-3സങ്കീർത്തനങ്ങൾ 30:2-3