Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 30:2-3 in Malayalam

Help us?

സങ്കീർത്തനങ്ങൾ 30:2-3 in മലയാളം ബൈബിള്‍

2 എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.
3 യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 30 in മലയാളം ബൈബിള്‍