Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 27

സങ്കീർത്തനങ്ങൾ 27:9-10

Help us?
Click on verse(s) to share them!
9നിന്റെ മുഖം എനിക്ക് മറയ്ക്കരുതേ; അടിയനെ കോപത്തോടെ തള്ളിക്കളയരുതേ; നീ എനിക്ക് തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ.
10എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും യഹോവ എന്നെ ചേർത്തുകൊള്ളും.

Read സങ്കീർത്തനങ്ങൾ 27സങ്കീർത്തനങ്ങൾ 27
Compare സങ്കീർത്തനങ്ങൾ 27:9-10സങ്കീർത്തനങ്ങൾ 27:9-10