Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 19

സങ്കീർത്തനങ്ങൾ 19:9-10

Help us?
Click on verse(s) to share them!
9യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമാകുന്നു; അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു.
10അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ; തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ.

Read സങ്കീർത്തനങ്ങൾ 19സങ്കീർത്തനങ്ങൾ 19
Compare സങ്കീർത്തനങ്ങൾ 19:9-10സങ്കീർത്തനങ്ങൾ 19:9-10