Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 145

സങ്കീർത്തനങ്ങൾ 145:1-2

Help us?
Click on verse(s) to share them!
1ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
2ദിനംതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.

Read സങ്കീർത്തനങ്ങൾ 145സങ്കീർത്തനങ്ങൾ 145
Compare സങ്കീർത്തനങ്ങൾ 145:1-2സങ്കീർത്തനങ്ങൾ 145:1-2