Text copied!
CopyCompare
മലയാളം ബൈബിള്‍ - സഭാപ്രസംഗി - സഭാപ്രസംഗി 9

സഭാപ്രസംഗി 9:11

Help us?
Click on verse(s) to share them!
11പിന്നെയും ഞാൻ സൂര്യനു കീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്.

Read സഭാപ്രസംഗി 9സഭാപ്രസംഗി 9
Compare സഭാപ്രസംഗി 9:11സഭാപ്രസംഗി 9:11