Text copied!
CopyCompare
മലയാളം ബൈബിള്‍ - സഭാപ്രസംഗി - സഭാപ്രസംഗി 5

സഭാപ്രസംഗി 5:8

Help us?
Click on verse(s) to share them!
8ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.

Read സഭാപ്രസംഗി 5സഭാപ്രസംഗി 5
Compare സഭാപ്രസംഗി 5:8സഭാപ്രസംഗി 5:8