Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 99

സങ്കീർത്തനങ്ങൾ 99:4-5

Help us?
Click on verse(s) to share them!
4ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു നീ നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; അവൻ പരിശുദ്ധൻ ആകുന്നു.

Read സങ്കീർത്തനങ്ങൾ 99സങ്കീർത്തനങ്ങൾ 99
Compare സങ്കീർത്തനങ്ങൾ 99:4-5സങ്കീർത്തനങ്ങൾ 99:4-5