Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 99

സങ്കീർത്തനങ്ങൾ 99:1-4

Help us?
Click on verse(s) to share them!
1യഹോവ വാഴുന്നു; ജനതതികൾ വിറയ്ക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
2യഹോവ സീയോനിൽ വലിയവനും സകല ജനതകൾക്കും മീതെ ഉന്നതനും ആകുന്നു.
3“അവൻ പരിശുദ്ധൻ” എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
4ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു നീ നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 99സങ്കീർത്തനങ്ങൾ 99
Compare സങ്കീർത്തനങ്ങൾ 99:1-4സങ്കീർത്തനങ്ങൾ 99:1-4