Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 95

സങ്കീർത്തനങ്ങൾ 95:8-9

Help us?
Click on verse(s) to share them!
8ഇന്ന് നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.
9അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു.

Read സങ്കീർത്തനങ്ങൾ 95സങ്കീർത്തനങ്ങൾ 95
Compare സങ്കീർത്തനങ്ങൾ 95:8-9സങ്കീർത്തനങ്ങൾ 95:8-9