Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 94

സങ്കീർത്തനങ്ങൾ 94:6-8

Help us?
Click on verse(s) to share them!
6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥരെ അവർ ഹിംസിക്കുന്നു.
7“യഹോവ കാണുകയില്ല; യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്ന് അവർ പറയുന്നു.
8ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധി ഉദിക്കും?

Read സങ്കീർത്തനങ്ങൾ 94സങ്കീർത്തനങ്ങൾ 94
Compare സങ്കീർത്തനങ്ങൾ 94:6-8സങ്കീർത്തനങ്ങൾ 94:6-8