Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 94

സങ്കീർത്തനങ്ങൾ 94:13-14

Help us?
Click on verse(s) to share them!
13നീ ശിക്ഷിക്കുകയും നിന്റെ ന്യായപ്രമാണം ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
14യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.

Read സങ്കീർത്തനങ്ങൾ 94സങ്കീർത്തനങ്ങൾ 94
Compare സങ്കീർത്തനങ്ങൾ 94:13-14സങ്കീർത്തനങ്ങൾ 94:13-14