Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 92

സങ്കീർത്തനങ്ങൾ 92:3-5

Help us?
Click on verse(s) to share them!
3രാവിലെ നിന്റെ ദയയും രാത്രിയിൽ നിന്റെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്.
4യഹോവേ, നിന്റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.
5യഹോവേ, നിന്റെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു! നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ.

Read സങ്കീർത്തനങ്ങൾ 92സങ്കീർത്തനങ്ങൾ 92
Compare സങ്കീർത്തനങ്ങൾ 92:3-5സങ്കീർത്തനങ്ങൾ 92:3-5