Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 88

സങ്കീർത്തനങ്ങൾ 88:3-4

Help us?
Click on verse(s) to share them!
3എന്റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു.
4കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ ബലഹീനനായ മനുഷ്യനെപ്പോലെയാകുന്നു.

Read സങ്കീർത്തനങ്ങൾ 88സങ്കീർത്തനങ്ങൾ 88
Compare സങ്കീർത്തനങ്ങൾ 88:3-4സങ്കീർത്തനങ്ങൾ 88:3-4