Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 84

സങ്കീർത്തനങ്ങൾ 84:7-8

Help us?
Click on verse(s) to share them!
7അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ. സേലാ.

Read സങ്കീർത്തനങ്ങൾ 84സങ്കീർത്തനങ്ങൾ 84
Compare സങ്കീർത്തനങ്ങൾ 84:7-8സങ്കീർത്തനങ്ങൾ 84:7-8