Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 83

സങ്കീർത്തനങ്ങൾ 83:1-2

Help us?
Click on verse(s) to share them!
1ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.
2ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ വെറുക്കുന്നവർ തല ഉയർത്തുന്നു.

Read സങ്കീർത്തനങ്ങൾ 83സങ്കീർത്തനങ്ങൾ 83
Compare സങ്കീർത്തനങ്ങൾ 83:1-2സങ്കീർത്തനങ്ങൾ 83:1-2