Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 82

സങ്കീർത്തനങ്ങൾ 82:2-3

Help us?
Click on verse(s) to share them!
2നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കുകയും ദുഷ്ടന്മാരുടെ പക്ഷം പിടിക്കുകയും ചെയ്യും? സേലാ.
3എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുക്കുവിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുക്കുവിൻ.

Read സങ്കീർത്തനങ്ങൾ 82സങ്കീർത്തനങ്ങൾ 82
Compare സങ്കീർത്തനങ്ങൾ 82:2-3സങ്കീർത്തനങ്ങൾ 82:2-3