Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 81

സങ്കീർത്തനങ്ങൾ 81:4-5

Help us?
Click on verse(s) to share them!
4ഇത് യിസ്രായേലിന് ഒരു ചട്ടവും യാക്കോബിന്റെ ദൈവം നൽകിയ ഒരു പ്രമാണവും ആകുന്നു.
5ഈജിപ്റ്റ് ദേശത്തിനു നേരെ പുറപ്പെട്ടപ്പോൾ ദൈവം അത് യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.

Read സങ്കീർത്തനങ്ങൾ 81സങ്കീർത്തനങ്ങൾ 81
Compare സങ്കീർത്തനങ്ങൾ 81:4-5സങ്കീർത്തനങ്ങൾ 81:4-5