Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 79

സങ്കീർത്തനങ്ങൾ 79:11-12

Help us?
Click on verse(s) to share them!
11ബദ്ധന്മാരുടെ നെടുവീർപ്പ് നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന് വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കണമേ.
12കർത്താവേ, ഞങ്ങളുടെ അയല്ക്കാർ നിന്നെ നിന്ദിച്ച നിന്ദ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്ക് പകരം കൊടുക്കണമേ.

Read സങ്കീർത്തനങ്ങൾ 79സങ്കീർത്തനങ്ങൾ 79
Compare സങ്കീർത്തനങ്ങൾ 79:11-12സങ്കീർത്തനങ്ങൾ 79:11-12