Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 74

സങ്കീർത്തനങ്ങൾ 74:15-17

Help us?
Click on verse(s) to share them!
15നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
16പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ഉണ്ടാക്കിയിരിക്കുന്നു.
17ഭൂസീമകൾ എല്ലാം നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.

Read സങ്കീർത്തനങ്ങൾ 74സങ്കീർത്തനങ്ങൾ 74
Compare സങ്കീർത്തനങ്ങൾ 74:15-17സങ്കീർത്തനങ്ങൾ 74:15-17