Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 73

സങ്കീർത്തനങ്ങൾ 73:28

Help us?
Click on verse(s) to share them!
28എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന് ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 73സങ്കീർത്തനങ്ങൾ 73
Compare സങ്കീർത്തനങ്ങൾ 73:28സങ്കീർത്തനങ്ങൾ 73:28