Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 71

സങ്കീർത്തനങ്ങൾ 71:23-24

Help us?
Click on verse(s) to share them!
23ഞാൻ നിനക്ക് സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
24എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ച് സംസാരിക്കും; എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 71സങ്കീർത്തനങ്ങൾ 71
Compare സങ്കീർത്തനങ്ങൾ 71:23-24സങ്കീർത്തനങ്ങൾ 71:23-24