Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 65

സങ്കീർത്തനങ്ങൾ 65:11-12

Help us?
Click on verse(s) to share them!
11നീ സംവത്സരത്തെ നിന്റെ നന്മകൊണ്ട് അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
12മരുഭൂമിയിലെ പുല്പുറങ്ങൾ പുഷ്ടിപൊഴിക്കുന്നു; കുന്നുകൾ ഉല്ലാസം ധരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 65സങ്കീർത്തനങ്ങൾ 65
Compare സങ്കീർത്തനങ്ങൾ 65:11-12സങ്കീർത്തനങ്ങൾ 65:11-12