Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 61

സങ്കീർത്തനങ്ങൾ 61:6-7

Help us?
Click on verse(s) to share them!
6നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
7അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന് ദയയും വിശ്വസ്തതയും കല്പിക്കണമേ,

Read സങ്കീർത്തനങ്ങൾ 61സങ്കീർത്തനങ്ങൾ 61
Compare സങ്കീർത്തനങ്ങൾ 61:6-7സങ്കീർത്തനങ്ങൾ 61:6-7