Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 51

സങ്കീർത്തനങ്ങൾ 51:8-9

Help us?
Click on verse(s) to share them!
8സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
9എന്റെ പാപങ്ങൾ കാണാത്തവിധം നിന്റെ മുഖം മറയ്ക്കണമേ; എന്റെ അകൃത്യങ്ങളെല്ലാം മായിച്ചു കളയണമേ.

Read സങ്കീർത്തനങ്ങൾ 51സങ്കീർത്തനങ്ങൾ 51
Compare സങ്കീർത്തനങ്ങൾ 51:8-9സങ്കീർത്തനങ്ങൾ 51:8-9