Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 47

സങ്കീർത്തനങ്ങൾ 47:2-8

Help us?
Click on verse(s) to share them!
2അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; അവൻ സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു.
3അവൻ ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
4അവൻ നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ.
5ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടി ആരോഹണം ചെയ്യുന്നു.
6ദൈവത്തിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
7ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു സങ്കീർത്തനത്തോടെ സ്തുതി പാടുവിൻ.
8ദൈവം ജനതകളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 47സങ്കീർത്തനങ്ങൾ 47
Compare സങ്കീർത്തനങ്ങൾ 47:2-8സങ്കീർത്തനങ്ങൾ 47:2-8