Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 46

സങ്കീർത്തനങ്ങൾ 46:8-9

Help us?
Click on verse(s) to share them!
8വന്ന് യഹോവയുടെ പ്രവൃത്തികൾ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര വലിയ ശൂന്യത വരുത്തിയിരിക്കുന്നു!
9അവൻ ഭൂമിയുടെ അറുതികൾ വരെ യുദ്ധങ്ങൾ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ച് കുന്തം മുറിച്ച് രഥങ്ങൾ തീയിൽ ഇട്ട് ചുട്ടുകളയുന്നു.

Read സങ്കീർത്തനങ്ങൾ 46സങ്കീർത്തനങ്ങൾ 46
Compare സങ്കീർത്തനങ്ങൾ 46:8-9സങ്കീർത്തനങ്ങൾ 46:8-9