Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 46

സങ്കീർത്തനങ്ങൾ 46:7-8

Help us?
Click on verse(s) to share them!
7സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടി ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.
8വന്ന് യഹോവയുടെ പ്രവൃത്തികൾ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര വലിയ ശൂന്യത വരുത്തിയിരിക്കുന്നു!

Read സങ്കീർത്തനങ്ങൾ 46സങ്കീർത്തനങ്ങൾ 46
Compare സങ്കീർത്തനങ്ങൾ 46:7-8സങ്കീർത്തനങ്ങൾ 46:7-8