Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 45

സങ്കീർത്തനങ്ങൾ 45:3-4

Help us?
Click on verse(s) to share them!
3അല്ലയോ വീരാ, നിന്റെ വാൾ അരയ്ക്ക് കെട്ടുക; അത് നിന്റെ തേജസ്സും നിന്റെ മഹിമയും തന്നെ.
4സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന് നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്ക് ഉപദേശിച്ചുതരട്ടെ.

Read സങ്കീർത്തനങ്ങൾ 45സങ്കീർത്തനങ്ങൾ 45
Compare സങ്കീർത്തനങ്ങൾ 45:3-4സങ്കീർത്തനങ്ങൾ 45:3-4