Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 40

സങ്കീർത്തനങ്ങൾ 40:15-16

Help us?
Click on verse(s) to share them!
15“നന്നായി, നന്നായി” എന്ന് എന്നോട് പറയുന്നവർ അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ.
16നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ച് സന്തോഷിക്കട്ടെ; നിന്റെ രക്ഷയിൽ പ്രിയപ്പെടുന്നവർ “യഹോവ എത്ര മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ.

Read സങ്കീർത്തനങ്ങൾ 40സങ്കീർത്തനങ്ങൾ 40
Compare സങ്കീർത്തനങ്ങൾ 40:15-16സങ്കീർത്തനങ്ങൾ 40:15-16