Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 38

സങ്കീർത്തനങ്ങൾ 38:10-11

Help us?
Click on verse(s) to share them!
10എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി.
11എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു; എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.

Read സങ്കീർത്തനങ്ങൾ 38സങ്കീർത്തനങ്ങൾ 38
Compare സങ്കീർത്തനങ്ങൾ 38:10-11സങ്കീർത്തനങ്ങൾ 38:10-11