Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 35

സങ്കീർത്തനങ്ങൾ 35:5-7

Help us?
Click on verse(s) to share them!
5അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.
6അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.
7കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 35സങ്കീർത്തനങ്ങൾ 35
Compare സങ്കീർത്തനങ്ങൾ 35:5-7സങ്കീർത്തനങ്ങൾ 35:5-7