Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 35

സങ്കീർത്തനങ്ങൾ 35:4-5

Help us?
Click on verse(s) to share them!
4എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്ക് ലജ്ജയും അപമാനവും വരട്ടെ; എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചു പോകട്ടെ.
5അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.

Read സങ്കീർത്തനങ്ങൾ 35സങ്കീർത്തനങ്ങൾ 35
Compare സങ്കീർത്തനങ്ങൾ 35:4-5സങ്കീർത്തനങ്ങൾ 35:4-5