Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 34

സങ്കീർത്തനങ്ങൾ 34:18-20

Help us?
Click on verse(s) to share them!
18ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
19നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവയിൽനിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.
20അവന്റെ അസ്ഥികൾ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല.

Read സങ്കീർത്തനങ്ങൾ 34സങ്കീർത്തനങ്ങൾ 34
Compare സങ്കീർത്തനങ്ങൾ 34:18-20സങ്കീർത്തനങ്ങൾ 34:18-20