Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 23

സങ്കീർത്തനങ്ങൾ 23:1-2

Help us?
Click on verse(s) to share them!
1ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ ഇടയനാകുന്നു; എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.
2പച്ചയായ മേച്ചിൽപുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വഛമായ ജലാശയത്തിനരികിലേക്ക് എന്നെ നടത്തുന്നു.

Read സങ്കീർത്തനങ്ങൾ 23സങ്കീർത്തനങ്ങൾ 23
Compare സങ്കീർത്തനങ്ങൾ 23:1-2സങ്കീർത്തനങ്ങൾ 23:1-2