Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 22

സങ്കീർത്തനങ്ങൾ 22:26-27

Help us?
Click on verse(s) to share them!
26എളിയവർ ഭക്ഷിച്ച് തൃപ്തരാകും; യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖമായിരിക്കട്ടെ.
27ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും.

Read സങ്കീർത്തനങ്ങൾ 22സങ്കീർത്തനങ്ങൾ 22
Compare സങ്കീർത്തനങ്ങൾ 22:26-27സങ്കീർത്തനങ്ങൾ 22:26-27