Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 16

സങ്കീർത്തനങ്ങൾ 16:8-9

Help us?
Click on verse(s) to share them!
8ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
9അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു; എന്റെ ജഡവും നിർഭയമായി വസിക്കും.

Read സങ്കീർത്തനങ്ങൾ 16സങ്കീർത്തനങ്ങൾ 16
Compare സങ്കീർത്തനങ്ങൾ 16:8-9സങ്കീർത്തനങ്ങൾ 16:8-9