Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 16

സങ്കീർത്തനങ്ങൾ 16:10-11

Help us?
Click on verse(s) to share them!
10നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല.
11ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.

Read സങ്കീർത്തനങ്ങൾ 16സങ്കീർത്തനങ്ങൾ 16
Compare സങ്കീർത്തനങ്ങൾ 16:10-11സങ്കീർത്തനങ്ങൾ 16:10-11