Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 16

സങ്കീർത്തനങ്ങൾ 16:1-3

Help us?
Click on verse(s) to share them!
1ദാവീദിന്റെ സ്വർണ്ണഗീതം. ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കുകയാൽ എന്നെ കാത്തുകൊള്ളണമേ,
2ഞാൻ യഹോവയോട് പറഞ്ഞത്: “നീ എന്റെ കർത്താവാകുന്നു; നിന്നെക്കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.
3ഭൂമിയിലെ വിശുദ്ധന്മാരോ, അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ.

Read സങ്കീർത്തനങ്ങൾ 16സങ്കീർത്തനങ്ങൾ 16
Compare സങ്കീർത്തനങ്ങൾ 16:1-3സങ്കീർത്തനങ്ങൾ 16:1-3