Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 149

സങ്കീർത്തനങ്ങൾ 149:7-9

Help us?
Click on verse(s) to share them!
7അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും
8എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിനും തന്നെ.
9അത് അവന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. യഹോവയെ സ്തുതിക്കുവിൻ.

Read സങ്കീർത്തനങ്ങൾ 149സങ്കീർത്തനങ്ങൾ 149
Compare സങ്കീർത്തനങ്ങൾ 149:7-9സങ്കീർത്തനങ്ങൾ 149:7-9