Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 145

സങ്കീർത്തനങ്ങൾ 145:16-18

Help us?
Click on verse(s) to share them!
16നീ തൃക്കൈ തുറന്ന് ജീവനുള്ളതിനെല്ലാം നിന്റെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.
17യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.

Read സങ്കീർത്തനങ്ങൾ 145സങ്കീർത്തനങ്ങൾ 145
Compare സങ്കീർത്തനങ്ങൾ 145:16-18സങ്കീർത്തനങ്ങൾ 145:16-18